പാപ്പിനിശ്ശേരി പാറക്കൽ അംഗൻവാടിക്കു സമീപം രാമ്പേത്ത് നാരായണൻ അന്തരിച്ചു.
പാപ്പിനിശ്ശേരി പാറക്കൽ അംഗൻവാടിക്കു സമീപം രാമ്പേത്ത് നാരായണൻ (90 വയസ്സ്) അന്തരിച്ചു.
ഭാര്യ : ചാക്യറ ചിരുതേയി
മക്കൾ :ഓമന, ഹരിദാസൻ, സത്യൻ, (സെക്രട്ടറി CPIM പാറക്കൽ ബ്രാഞ്ച്, സെക്രട്ടറി ,കൈരളി വീവേഴ്സ് സൊസൈറ്റി കീച്ചേരി) ലളിത, സീത, അജയൻ, പവിത്രൻ പരേതനായ രാജൻ
ജാമാതക്കൾ:രാഘവൻ (ഇരിക്കൂർ), പത്മിനി (കാനായി), എ.വി.സുശീല (പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ) ശ്രീകല (കാനായി) ,ജിനി (ശ്രീകണ്ഠാപുരം), രാധാകൃഷ്ണൻ (ഇരിട്ടി), പരേതനായ ലക്ഷ്മണൻ (കുന്നുമ്പ്രത്ത് ).
സഹോദരങ്ങൾ:പരേതനായ കുമാരൻ (ആന്തൂർ), പാറു, പാഞ്ചാലി, ലക്ഷ്മി, രാഘവൻ ഗോപാലൻ (കൽക്കത്ത), രോഹിണി,കാർത്യായനി, മാധവി, യശോദ
സംസ്കാരം :വ്യാഴാഴ്ച രാവിലെ 11 മണിക്ക് സമുദായ ശ്മശാനത്തിൽ
.jpg)
Comments
Post a Comment