മാർച്ച് 10 11 തീയതികളിൽ ഗവൺമെൻറ് യുപി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റ് അമ്പതാം
ഗോൾഡൻ ജൂബിലി ആഘോഷവും കെട്ടിടോദ്ഘാടനവും
ഈ വരുന്ന മാർച്ച് 10 11 തീയതികളിൽ ഗവൺമെൻറ് യുപി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റ് അമ്പതാം വാർഷികാഘോഷവും കെട്ടിട ഉദ്ഘാടനവും നടത്തുന്നു. മുഴുവൻ നാട്ടുകാരെയും പരിപാടിയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു
സംഘാടക സമിതി ചെയർമാൻ
Comments
Post a Comment