മാണിയൂർ ആർട്സ് തെരുവ് നാടകോൽസവം സംഘടിച്ചു'



ചട്ടുകപ്പാറ- മാണിയൂർ ആർട്സ് ആഭിമുഖ്യത്തിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വെച്ച് തെരുവ് നാടകോൽസവം സംഘടിപ്പിച്ചു.പ്രശസ്ത നാടക സംവിധായകൻ പ്രകാശൻ ചെങ്ങൽ ഉൽഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു.നാടക പ്രവർത്തകൻ എ.അശോകൻ, CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ, CPI(M) മാണിയൂർ ലോക്കൽ സെക്രട്ടറി പി.ദിവാകരൻ, CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ.ഗണേഷ് കുമാർ സ്വാഗതം പറഞ്ഞു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം