ചരമവാർഷികത്തോടനുബന്ധിച്ച്
IRPC ക്ക് ധനസഹായം നൽകി
കുറ്റ്യാട്ടൂർ- താഴെ കാരാറമ്പിലെ കോർജാൻ രാജീവൻ്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ഭാര്യ പി.പി.ദീപ, മകൻ സ്വാദിനും ചേർന്ന് IRPC ക്ക് ധനസഹായം നൽകി. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും IRPC കുറ്റ്യാട്ടൂർ ലോക്കൽ ഗ്രൂപ്പ് അംഗവുമായ എൻ.പത്മനാഭൻ തുക ഏറ്റുവാങ്ങി.ചടങ്ങിൽ രാധാ മോഹൻ, യു.സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
Comments
Post a Comment