പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് ശുചീകരണ പ്രവർത്തനം നടത്തി
പരിചിന്തന ദിനത്തിന്റെ ഭാഗമായി മുണ്ടേരി സെൻട്രൽ യൂ പി സ്കൂൾ സ്കൗട്ട് ഗൈഡ് കബ്ബ് ബുൾ ബുൾ യൂണിറ്റുകൾ മുണ്ടേരി പക്ഷിസങ്കേതത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് ശുചീകരണ പ്രവർത്തനം നടത്തി.
Comments
Post a Comment