കണ്ണാടിപ്പറമ്പ്: യൂത്ത് കോൺഗ്രസ്‌ കണ്ണാടിപ്പറമ്പ്

 ഫെബ്രുവരി:17 ശരത്ത് ലാൽ കൃപേഷ് രക്തസാക്ഷി ദിനം



കണ്ണാടിപ്പറമ്പ്: യൂത്ത് കോൺഗ്രസ്‌ കണ്ണാടിപ്പറമ്പ് യുണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും,അനുസ്മരണവും നടത്തി. ശരത്ത് ലാൽ കൃപേഷ് രക്തസാക്ഷി ദിനം ആചരിച്ചു.എൻ.ഇ.ഭാസ്കരമാരാർ,പ്രശാന്ത് മാസ്റ്റർ, മോഹനാംഗൻ,മുഹമ്മദ്‌ അമീൻ,സനിഷ് ചിറയിൽ,ധനേഷ്,ശറഫുദ്ധീൻ പുല്ലൂപി, ബിനോയ്‌ തുടങ്ങിയവർ പങ്കെടുത്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..