കണ്ണൂർ ധർമ്മടം സ്വദേശിയായ

ഏഷ്യൻ മാസ്റ്റേർസ് മീറ്റിൽ പങ്കെടുക്കാൻ ഒരുങ്ങി ഹസീന 



കൽക്കത്ത വിവേകാനന്ദ ഇന്റർ നാഷനൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന 43ാം മത് നാഷനൽ മാസ്റ്റേഴ്സ് അറ്റ് ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ 5000 Race walking ൽ വനിതാ വിഭാഗം ഗോൾഡ് മെഡൽ, ഇന്ത്യയിലെ ഏറ്റവും നല്ല വനിതാ വിഭാഗം Walker ആയി ഹസീന ആലിയമ്പത്ത് തിരഞ്ഞെടുക്കപ്പെട്ടു.

കൂടാതെ ഇന്റർനാഷനൽ മീറ്റിൽ ക്വാളിഫൈ ചെയ്യുകയും ചെയ്തു. ധർമ്മടം പാലയാട് സ്വദേശിയായ ഹസീന കണ്ണർ ഭൂജല വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ തലശ്ശേരി എ.ഇ.ഒ ഓഫീസ് ജീവനക്കാരിയാണ്. അടുത്തു കൊറിയയിൽ നടക്കുന്ന ഏഷ്യൻ മാസ്റ്റേർസ് മീറ്റിൽ ഇന്ത്യക്കു വേണ്ടി പങ്കെടുക്കാൻ തയ്യാറെടുക്കുകയാണ് ഹസീന

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..