മയ്യിൽ : വേളത്തെ പുനത്തിൽ കൃഷ്ണമാരാർ മാസ്റ്റർ ( 80 ) നിര്യാതനായി
വേളത്തെ അനന്ത വാര്യരുടെയും കാർത്യായനി മാരസ്യാരുടെയും മകനാണ്
മയ്യിൽ GHSS ചെറിയൂർ GUPS , കോറളായി GUPS എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്
ഭാര്യ കെ.പി ചന്ദ്രലേഖ
മക്കൾ രാജേഷ് കെ.പി (ബിസിനസ്)
രഞ്ജിത്ത് . കെ.പി (ബഹറിൻ)
രശ്മി കെ.പി (തിരുവനന്തപുരം)
മരുമക്കൾ
പ്രമോദ് കണ്ണാടിപ്പറമ്പ്
അനഘ കോഴിക്കോട്
സൗമ്യ നീലേശ്വരം
സഹോദരങ്ങൾ പാർവ്വതി ന്യൂഡൽഹി, കമലാക്ഷി ചെറുകുന്ന്, നാരായണൻ വേളം ,വസന്ത വേളം, വിജയലക്ഷ്മി ചേടിച്ചേരി, ഉമാദേവി മഞ്ചേരി
, പരേതനായ വേണുഗോപാലൻ ചുഴലി
സംസ്കാരം ഇന്ന് 23.02.2023 രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ
Comments
Post a Comment