നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

 




നാറാത്ത് ആലിങ്കീഴിൽ സ്കൂൾ മുൻവശം ബൈക്ക് അപകടം 

ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

Suzuki ബൈക്കും സ്കൂട്ടിയും തമ്മിൽ അപകടം നടന്നത്.

മരണപ്പെട്ട യുവാവ് കുട്ട്യാറ്റൂർ പഴശ്ശി സ്വദേശി ദിനിൽ ദിനേശൻ ആണ് മരണപ്പെട്ടത്.


അച്ഛൻ : ദിനേശൻ  

അമ്മ : നളിനി.

സഹോദരിമാർ :  ദിൽന,


സംസ്ക്കാരം : നാളെ 





 




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം