കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

 




ആളുകളുടെ സഹായ മനസ്കതയെ മുതലെടുക്കുന്ന  ചെറുപ്പക്കാരൻ 

 എല്ലാവരോടും സംസാരിച്ചു സിമ്പതി പിടിച്ചു പെറ്റാൻ അതിവിദഗ്ധനാണ്

 കഴിഞ്ഞ ദിവസം എന്റെ ബന്ധുവിന് ഉണ്ടായ ഒരു അനുഭവം ഞാൻ വിവരിക്കാം.

 കണ്ണൂർ ജില്ലാ ഹോസ്പിറ്റലിൽ ആണ് സംഭവം അത്യാസനമായി എന്റെ ഉമ്മ ic യുവിൽ ആണ് 2500 ഗൂഗിൾ പേ ചെയ്യാം 2500 ക്യാഷ് ആയി തരാമോ നിഷ്കളങ്കനായ എന്റെ ബന്ധു 2500 കൊടുക്കുകയും ചെയ്തു gpay ഇപ്പോൾ ചെയ്യാം പറഞ്ഞു മുങ്ങി 

സമാനമായ സംഭവം പാപ്പിനിശ്ശേരി ഹാജി റോഡിലെ ഹോമിയോ ഡോക്ടറെയും  പാപ്പിനിശ്ശേരി പഞ്ചായത്തിലെ ഒരു ആയുർവേദ ഡോക്ടറെയും പറ്റിച്ചിരുന്ന 


1500 രൂപയും പാപ്പിനിശ്ശേരി ഹാജിറോഡിൽ നിന്നും 

700 രൂപ  പാപ്പിനിശ്ശേരി പഞ്ചായത്ത് നിന്നും

ഇവന്റെ പേര് അഷ്‌റഫ്‌, സ്ഥലം മുയ്യം.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..