മുന്‍ ksrtc ജീവനക്കാരൻ എംപ്ലോയീസ് അസോസിയേഷൻ മുൻ ജില്ല പ്രസിഡന്റ് ,
നാരായണൻ ഒ സി നിര്യാതനായി
- നാരായണൻ ഒ സി 85 വയസ്സ് . മുന്‍ ksrtc ജീവനക്കാരൻ എംപ്ലോയീസ് അസോസിയേഷൻ മുൻ ജില്ല പ്രസിഡന്റ് ,
മക്കൾ- സുധാകരൻ, പ്രദീപ് കുമാർ പാപ്പിനിശ്ശേരി കോപ്പ rural ബാങ്ക് പരേതനയ അശോകൻ.രാജേഷ് പ്രധാധ്യപകന് , മൊറാഴ സൗത്ത് എ എൽ പി സ്കൂൾ ,
മരുമക്കൾ: സിന്ധു , ബിന്ദു , പ്രസീത , ജീജ .
പൊതു ദർശനം രാവിലെ 8 മണിമുതൽ ഒഴക്രോം മോറാഴ പ്രഭാത് കലസമതിയിൽ.
സംസ്‍കാരം രാവിലെ 11 മണിക്ക് പൊതു ശ്മശാനത്തിൽ.

Comments
Post a Comment