കോറളായി ബൂത്ത് കമ്മററിയുടെ നേതൃത്വത്തിൽ എഴുപത്തി നാലാം

റിപ്പബ്ലിക്ക് ദിനാഘോഷിച്ചു 



ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മററിയുടെ നേതൃത്വത്തിൽ എഴുപത്തി നാലാം റിപ്പബ്ലിക്ക് ദിനാഘോഷം കോറളായി പാലത്തിനു സമീപം മണ്ഡലം വൈസ് പ്രസിഡണ്ട് . പി.പി. മമ്മു പതാക ഉയർത്തി. യൂത്ത് കോൺഗ്രസ് ജില്ല ജന: സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, കെ. നൗഷാദ്, കെ. ഷംന, കെ.മിന്നാസ്, കെ.ഷീന, കെ.ശ്രീജിന , കെ. മുഫ് നാസ് തുടങ്ങിയവർ നേതൃത്വം നല്കി.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.