🪀ടെക്‌സ്റ്റില്‍ മൂന്ന് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്.🪀




ന്യൂഡല്‍ഹി: ടെക്‌സ്റ്റില്‍ മൂന്ന് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥം ടെക്സ്റ്റ് എഡിറ്റര്‍ റീഡിസൈന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ ഫീച്ചറുകള്‍.


വ്യത്യസ്ത ഫോണ്ടുകളിലേക്ക് എളുപ്പം പോകാന്‍ കഴിയുന്നവിധം വേഗത്തില്‍ ടാപ്പ് ചെയ്യാന്‍ സാധിക്കുന്നതാണ് ഫീച്ചറിന്റെ പ്രത്യേകത. കീബോര്‍ഡില്‍ കാണുന്ന ഫോണ്ട് ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നില്‍ ടാപ്പ് ചെയ്ത് എളുപ്പം മാറ്റം വരുത്താന്‍ കഴിയുന്നവിധമാണ് സംവിധാനം.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.