കണ്ണാടിപ്പറമ്പ് ദേശസേവ യു പി സ്കൂളിലെ ഫാത്തിമത്ത് ശദ എ ഗ്രേഡ് നേടി. ടാലന്റ് മീറ്റിൽ ജില്ലയിലും സബ്

 സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടി ഫാത്തിമത്ത് ശദ



കണ്ണാടിപ്പറമ്പ് : കോഴിക്കോട് വെച്ച് നടന്ന സംസ്ഥാനതല അല്ലാമാ മുഹമ്മദ് ഇഖ്ബാൽ ഉർദു ടാലന്റ് മീറ്റിൽ കണ്ണാടിപ്പറമ്പ് ദേശസേവ യു പി സ്കൂളിലെ ഫാത്തിമത്ത് ശദ എ ഗ്രേഡ് നേടി. ടാലന്റ് മീറ്റിൽ ജില്ലയിലും സബ് ജില്ലയിലും ഒന്നാം സ്ഥാനം നേടിയ ശദ പാപ്പിനിശ്ശേരി സബ് ജില്ലാ കലോത്സവത്തിൽ ഉർദു ക്വിസ് മത്സരത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു.കണ്ണാടിപ്പറമ്പ് പുല്ലൂപ്പി ചെങ്ങിനിക്കണ്ടിയിലെ റംലാസിൽ മുസ്തഫയുടെയും ഉമൈബയുടേയും മകളാണ്.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.