ചേലേരി: കുട്ടികളിൽ പ്രകൃതിദത്ത പാനീയങ്ങളുടെ പ്രാധാന്യം എത്തിക്കുന്നതിനായി

 ഹാപ്പിക്കൊപ്പം വെറൈറ്റിയും... ഇത് ചേലേരിയൻ മോഡൽ.





ചേലേരി: കുട്ടികളിൽ പ്രകൃതിദത്ത പാനീയങ്ങളുടെ പ്രാധാന്യം എത്തിക്കുന്നതിനായി ചേലേരി എ യു പി സ്കൂളിൽ നടത്തിയ ഹാപ്പി ഡ്രിങ്ക്സ് പരിപാടി വ്യത്യസ്തമായി. വീടുകളിൽ നിന്നും നമ്മുടെ പരിസങ്ങളിൽ നിന്നും ലഭിക്കുന്ന സാധനങ്ങൾ മാത്രം ഉപയോഗിച്ച് നൂറിലധികം വ്യത്യസ്ത പാനീയങ്ങളാണ് ചേലേരി എ യു പി സ്കൂളിൽ നിർമിച്ചത്. അദ്ധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ നിർമിച്ച പാനീയങ്ങളുടെ പ്രദർശനവും സ്കൂളിൽ ഉണ്ടായിരുന്നു. പാനീയങ്ങൾ രുചിച്ചു നോക്കാനും നിർമിക്കുന്നത് എങ്ങനെയെന്ന് മനസിലാക്കാനും എല്ലാ കുട്ടികൾക്കും അവസരമുണ്ടായിരുന്നു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.