ടി വി പുരുഷോത്തമൻ (75) അന്തരിച്ചു




ബക്കളം പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ ടി വി പുരുഷോത്തമൻ (75) അന്തരിച്ചു. സംസ്കാരം ബുധൻ പകൽ 12ന് പട്ടുവം സമുദായ ശ്മശാനത്തിൽ. (റിട്ട. സി ആർപിഎഫ്). അമ്മ: ടി വി ശാരദാമ്മ (പട്ടുവം കുഞ്ഞി മതിലകം). ഭാര്യ: കെ രുഗ്മിണി. മക്കൾ: കെ പ്രസീത, ദീപേഷ് (ബംഗ്ലുരു). മരുമക്കൾ: ഷാജി (കയരളം), മഞ്ജുഷ (പടന്നപ്രം). സഹോദരങ്ങൾ: പ്രദീപൻ ( വെള്ളൂർ), പത്മജൻ (കൊട്ടില), പ്രസന്ന (കീച്ചേരി), പരേതരായ പത്മനാഭൻ, പ്രേംനാഥ്, പുഷ്പരാജ്. മൃതദേഹം രാവിലെ ഒമ്പതിന് പുന്നക്കുളങ്ങരയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.