നരിക്കുണ്ട് വയലിൽഎള്ള് ഗ്രാമം പദ്ധതി




കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ എള്ള് ഗ്രാമം പദ്ധതിയുടെ ഭാഗമായി അഴീക്കോട് നരിക്കുണ്ട് വയലിൽ രണ്ടര ഏക്കർ സ്ഥലത്ത് എള്ള് കൃഷിയുടെ വിത്തിൽ ചടങ്ങ് നടന്നു. പരിപാടി

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിടൻ്റ് കെ.സി ജിഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. അഴീക്കോട് പഞ്ചായത്ത് പ്രസിണ്ടൻ്റ് കെ.അജീഷ്, ബ്ലോക്ക് എ.ഡി.എ സപ്ന, ബ്ലോക്ക് പഞ്ചായത്ത് അംഗം റമിൽ, പഞ്ചായത്ത് അംഗം ശ്രീകാന്ത്.കർഷകൻ രഞ്ചിത്ത് ചോയ്യാൻ തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.