പണ്ണേരിയിലെ നളിനി നിര്യാതയായി 





 പണ്ണേരിയിലെ നളിനി (78) നിര്യാതയായി. ഭർത്താവ് പടുവിലാൻ ബാലൻ . മക്കൾ രഘുനാഥൻ , അനീഷ്, രാജേഷ്, നിഷ, മരുമക്കൾ അനിത കൂടാളി, രൂപ അഴിക്കോട്, സിന്ധു ചിറക്കൽ, പരേതനായ മനോഹരൻ . സംസ്ക്കാരം നാളെ രാവിലെ 26 -1- 2023 - 9 മണിക്ക് കൂളിച്ചാൽ സമുദായ ശ്മാശാനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.