ദേശിയോദ്ഗ്രഥന സദസ്സ് നടത്തി



രാഹുൽഗാന്ധി യുടെ ഭാരത് ജോഡോ യാത്ര യ്ക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് കോളച്ചേരി നാറാത്ത് മണ്ഡലം കമ്മിറ്റികൾ പ്രകടനം നടത്തി കമ്പിൽ ബസാറിൽ ദേശിയോദ് ഗ്രഥന സദസ്സും നടത്തി

സി കെ ജയചന്ദ്രൻ മാസ്റ്റർ സ്വാഗതവും കെ ബാലസുബ്രഹ്മണ്ണ്യൻ അധ്യക്ഷതയും വഹിച്ചു

രജിത്ത് നാറാത്ത്, കെ എം ശിവദാസൻ, കെ എൻ ആനന്ദൻ മാസ്റ്റർ, മൂസ പള്ളിപ്പറമ്പ്, ശ്രീധരൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.