ചെമ്പിലോട് യുപി സ്കൂളിന് സ്പോർട്സ് ഉപകരണങ്ങൾ നൽകി



വണ്ടിയാല: ചെമ്പിലോട് യുപി സ്കൂളിന് സോയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഷമ മുഹമ്മദ് സ്പോർട്സ് ഉപകരണങ്ങൾ നൽകി പ്രധാന അധ്യാപകൻ സുരേഷ് ബാബു സ്വാഗതവും പിടിഎ പ്രസിഡണ്ട് ഷക്കീർ മൗവഞ്ചേരി അധ്യക്ഷതയും വഹിച്ചു മാനേജർ അബ്ദുൽ അസീസ് കോയോട്, അധ്യാപകരായ അസീബ് കണ്ണാടിപ്പറമ്പ്, ഷീജ പി പി, ശ്രീഷ്മ കെ, ബഷീർ ഓ.പി, സീനത്ത് കെ വി തൻസീല ടി.വി,പ്രസീത എം, വിവിഷ എം എന്നിവർ സംസാരിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.