കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെയും,അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും

 എഴുപത്തിനാലാം
റിപ്പബ്ലിക് ദിനം ആഘോഷിച്ചു



കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെയും,അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും ആഭിമുഖ്യത്തിൽ പുല്ലൂപ്പിയിൽ ഐഎൻടിയുസി കണ്ണാടിപ്പറമ്പ് ഡിവിഷൻ പ്രസിഡൻ്റ് പ്രകാശൻ ആയാടത്തിൽ പതാക ഉയർത്തി. അസീബ് കണ്ണാടിപ്പറമ്പ്,സനീഷ്

ചിറയിൽ, ഷറഫുദ്ദീൻ.പുല്ലൂപ്പി

സജീവൻ ആറാംപീടിക, കാദർ.കെ.സി എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??