കുറുമാത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഷൗക്കത്തലി പൂമംഗലം പ്രസിഡൻ്റ്, നാസർ പന്നിയൂർ ജന സെക്രട്ടറി,പി ശാദുലി ട്രഷറർ.



കുറുമാത്തൂർ: ഏഴര പതിറ്റാണ്ടിൻ്റെ അഭിമാനം കുറുമാത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിനിധി സമ്മേളനം പോക്കുണ്ട് ശിഹാബ് തങ്ങൾ സൗധതിൽ മുസ്ലിം ലീഗ് ജന സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉൽഘാടനം ചെയ്തു.


ഷൗക്കത്തലി പൂമംഗലം അധ്യക്ഷത വഹിച്ചു.റിട്ടേണിങ് ഓഫീസർ ഒ പി ഇബ്രാഹിം കുട്ടി മാസ്റ്റർ, പി സി എം അഷ്റഫ് എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ് ഷൗക്കത്തലി പൂമംഗലം പ്രസിഡൻ്റ്,നാസർ പന്നിയൂർ ജന സെക്രട്ടറി പി ശാദുലി ട്രഷറർ എന്നിവരെയും വൈസ് പ്രസിഡണ്ട് മാരായി പി താജുദ്ദീൻ, അയ്യൂബ്,മുസ്തഫ,മുയ്യം,എന്നിവരെയും തെരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയെ അഭിനന്ദിച്ച് കൊണ്ട് മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എം അഹമ്മദ്,യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി നൗഷാദ് പുതുക്കണ്ടം,എന്നിവർ പ്രസംഗിച്ചു.അഡ്വ പി മുജീബ് റഹ്മാൻ സ്വാഗതവും,നാസർ പന്നിയൂർ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.