താലോലം ചാരിറ്റബിൾ ട്രസ്റ്റിനു വേണ്ടി സമീറ ടീച്ചറും കാണിജയനും

 വീൽ ചെയറും വോക്കിങ് സ്റ്റിക്കും കൈമാറി 



അഴിക്കോട് വെള്ളുവപ്പാറയിൽ പ്രവർത്തിക്കുന്ന

താലോലം ചാരിറ്റബിൾ ട്രസ്റ്റിനു വേണ്ടി സമീറ ടീച്ചറും കാണിജയനും നൽകിയ രണ്ട് വീൽ ചെയറും വോക്കിങ് സ്റ്റിക്കും ട്രസ്റ്റ് സെക്രട്ടറി ജോഷിപ് എം കെ ഏറ്റുവാങ്ങി ചടങ്ങിൽ ട്രസ്റ്റ് ഡയരക്ടർ മാരായ വണ്ണാരത്ത് ഗംഗാദരൻ, മോഹിനി, രാമചന്ദ്രൻ മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.