കണ്ടക്കെയിലെ പരേതനായ സ: സി. ദാമോദരന്റെ ഭാര്യ ടി.സരോജിനി 72 നിര്യാതയായി.

ടി.സരോജിനി 72 നിര്യാതയായി.






കണ്ടക്കെ - കണ്ടക്കെയിലെ പരേതനായ സ: സി. ദാമോദരന്റെ ഭാര്യ ടി.സരോജിനി 72 നിര്യാതയായി. CPIM ചാല ങ്ങോട്ട് ബ്രാഞ്ച് മെമ്പറാണ്. അടിയന്തരാവസ്ഥയിൽ ക്രൂരമായ മർദ്ദനത്തിന് ഇരയായിരുന്നു. സഹോദങ്ങൾ പരേതനായ ഗോപാലൻ കൊളച്ചേരി, സരസ്വതി അരിമ്പ്ര, പരേതയായ രോഹിണി കാഞ്ഞങ്ങാട്, ചന്ദ്രി കണ്ണാടിപറമ്പ്, പ്രഭാകരൻ പഴശ്ശി, ഭാർഗ്ഗവി കുറ്റ്യാട്ടൂർ ,ശ്രീധരൻ നണിയൂർ,അനിത പഴശ്ശി . ശവസംസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക് . കണ്ടക്കൈ ശാന്തി വനം

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം