പ്രതിഷേധ പ്രകടനം നടത്തി .
നാറാത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി കണ്ണാടിപ്പറമ്പ് ടൗണിൽ സേവ് കേരള മാർച്ചിനെതിരെ പോലീസ് കാട്ടിയ ക്രുരതക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി .അശ്ക്കർ കണ്ണാടിപ്പറമ്പ് , പിവി അബ്ദുല്ല മാസ്റ്റർ കെകെ ഷിനാജ് , കെ എൻ മുസ്തഫ , പിപിഎം അശ്രഫ് മാസ്റ്റർ ,സി കുഞ്ഞഹമ്മദ് ഹാജി , ഇർഷാദ് മൗലവി ,എംപി മുഹമ്മദ് , എം ടി മുഹമ്മദ് ,പി പി ശംസുദ്ദീൻ ,സൈഫുദ്ദീൻ നാറാത്ത് , മുഹമ്മദലി ആറാംപിടിക്ക , കാദർ അശ്രഫ് നേതൃത്വം നൽകി

Comments
Post a Comment