പയ്യനാടൻ സോമസുന്ദരൻ (82) നിര്യാതനായി.
പാപ്പിനിശ്ശേരി വെൽഫെയർ എൽപി സ്കൂളിന് സമീപം താമസിക്കുന്ന പയ്യനാടൻ സോമസുന്ദരൻ (82) നിര്യാതനായി.
സംസ്കാരം ബുനാഴ്ച രാവിലെ 11 മണി, പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം സാമുദായ ശ്മശാനത്തിൽ
മക്കൾ. റീമ,റിജേഷ്, റീജിത്ത്
മരുമക്കൾ. ശശിധരൻ (ഇരിണാവ് CRC)
Comments
Post a Comment