ഒഴക്രോം അമ്പലത്തിന് സമീപം നാരായണൻ നിര്യാതനായി 




ഒഴക്രോം അമ്പലത്തിന് സമീപം

ഈച്ച നാരായണൻ 77 വയസ്സ്

ഭാര്യ ആംബുജാക്ഷി ( റിട്ടേഡ് ഡി ഡി ഓഫിസ് കണ്ണൂർ )

മകൾ നമിത.

മരുമകൾ മുകേഷ് ( എയർ ഫോഴ്‌സ് )കല്യാശ്ശേരി സെൻട്രൽ.

സഹോദരങ്ങൾ പരേതരായ ഈച്ച കോരൻ മാസ്റ്റർ മുംബൈ,കുഞ്ഞിരാമൻ, കണ്ണൻമാസ്റ്റർ.

കല്ല്യാണി, നാരായണി, ദേവകി.

  CPIM ഒഴക്രോം ബ്രാഞ്ച് മെമ്പർ, ഒഴക്രോം ബ്രാഞ്ച് മുൻസെക്രട്ടറി, കല്യാശ്ശേരി ഗ്രാമപഞ്ചായത്ത്‌ മുൻ മെമ്പർ, കർഷക സംഘം- പ്രവാസി സംഘടനകളുടെ ഭാരവാഹി,

വി ഗോപാലൻ സ്മാരക വായനശാല മുൻ പ്രസിഡന്റ്, ഗുരുക്കൾ സ്മാരക സദനം മുൻ പ്രസിഡന്റ്, മോറാഴ കല്യാശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് ഡയരക്ടർ എന്നീ നിലകല്ളിൽ പ്രവർത്തിച്ചിരുന്നു.

സംസ്കാരം ഉച്ചക്ക് 1 മണിക്ക് മാര്യാഗലം ശ്മശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..