കടൂർ ചായമുറിയിലെ സ: കെ വി സുധീഷ് സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു



മയ്യിൽ

കടൂർ ചായമുറിയിൽ DYFI കടൂർ യൂണിറ്റ് കമ്മിറ്റി നിർമ്മിച്ച സ: കെ വി സുധീഷ് സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി രനിൽ നമ്പ്രം ഉദ്ഘാടനം ചെയ്തു. സ: കെ വി സുധീഷ് രക്ത്സാക്ഷി അനുസ്മരണവും നടന്നു. യൂണിറ്റ് പ്രസിഡന്റ് സി പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി കെ ഷിബിൻ, പ്രസിഡന്റ് എം അശ്വന്ത്, CPIM ചെറുപഴശ്ശി ലോക്കൽ കമ്മിറ്റി അംഗം എ പി സൈനുദ്ദീൻ, ബ്രാഞ്ച് സെക്രട്ടറി വി സന്തോഷ്, സി പ്രശാന്ത്, കെ വൈശാഖ് എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഇ മിഥുൻരാജ് സ്വാഗതവും പി വിപിൻ നന്ദിയും പറഞ്ഞു. ബിബിസിയുടെ 'ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു.



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.