രിഫാഈ സെന്റര്‍ വഅള് പരമ്പരക്ക് ഇന്ന് സമാപിക്കും



ചേലേരി:വാദി രിഫാഈ എഡ്യുക്കേഷണൽ സെന്റര്‍ സംഘടിപ്പിച്ച

വഅള് പരമ്പര 

ഇന്ന് സമാപിക്കും ചേലേരി

രിഫാഈ നഗറിൽ 

രാത്രി എട്ട് മണിക്ക്

നടക്കുന്ന

 മഹ്‌ളറത്തുല്‍ ബദ് രിയ്യയും കൂട്ടു പ്രാര്‍ത്ഥനയും 

ഹംസ മിസ്ബാഹി ഓട്ടപ്പടവ് 

നേതൃത്വം നൽകും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??