കാർ മരത്തിലിടിച്ച് കല്യാശ്ശേരി ഹാജി മൊട്ട സ്വദേശി മരണപ്പെട്ടു.





കല്യാശ്ശേരി: കാർ മരത്തിലിടിച്ച് കല്യാശ്ശേരി ഹാജി മൊട്ട സ്വദേശി കെ ജയേഷ് മരണപ്പെട്ടു.

ശനിയാഴ്ച പുലർച്ചെ രണ്ടിന് അലവിൽ കവലയിലാണ് അപകടം ഉണ്ടായത്.

 ഉടനെ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കല്യാശ്ശേരി ഹാജിമോട്ടയിലെ നാരായണന്റെയും ഓമനയുടെയും മകൻ ആണ്

മൃതദേഹം ഇന്ന് വൈകിട്ട് കല്യാശ്ശേരി ബിക്കിരിയൻ പറമ്പ് ശ്മാശാനത്തിൽ സംസ്കരിക്കും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..