വിവാഹ ദിനത്തിൽ I R P C നാറാത്ത് ലോക്കൽ കമ്മിറ്റിക്ക് ധനസഹായം കൈമാറി.




നാറാത്ത് കോട്ടാഞ്ചേരി മൈല പുറത്ത് ഭാസ്ക്കരൻ ശൈലജ ടീച്ചർ എന്നവരുടെ മകൻ സായന്ത് കമ്പിൽ ചെറുക്കുന്ന് ജയൻ ഷിമ എന്ന വരുടെ മകൾ

ജീഷ്മ വിവാഹദിനത്തിൽ I R P C നാറാത്ത് ലോക്കൽ കമ്മിറ്റിക്ക് ധനസഹായം കെ. വി സുമേഷ് MLA ഏറ്റുവാങ്ങി CPIM നാറാത്ത് ലോക്കൽ സെക്രട്ടറി N അശോകൻ ബ്രാഞ്ച് സെകട്ടറി P ചന്ദ്രൻ എന്നിവർ പങ്കെടുത്തു

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം