പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ 'തിരുമുറ്റത്ത് ഒരു വട്ടം കൂടി' സ്പോൺസർ ചെയ്യുന്ന ഗാന്ധി പ്രതിമ അനാവരണവും യു.എസ്.എസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നാളെ നടക്കും



പി കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലിം യു പി സ്കൂളിൽ1979-80 . Vll ക്ലാസ്സ് ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ 'തിരുമുറ്റത്ത് ഒരു വട്ടം കൂടി' സ്പോൺസർ ചെയ്യുന്ന ഗാന്ധി പ്രതിമ അനാവരണവും യു.എസ്.എസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും.



2023 ജനുവരി 26 ന് രാവിലെ 10 മണിക്ക് പി. പി.ഷാജിർ (പ്രസിഡന്റ് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്) അദ്ധ്യക്ഷതയിൽ എം വിജിൽ എംഎൽഎ പ്രതിമ അനാവരണവും അനുമോദനവും ശില്പിയെ ആദരിക്കുകയും ചെയ്യുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..