ചെഗുവേര സെന്റർ പുല്ലൂപ്പി 20th വാർഷികാ ഘോഷം 2023 ജനുവരി 29 മുതൽ



ചെഗുവേര സെന്റർ പുല്ലൂപ്പി 20th വാർഷികാ ഘോഷം 2023 ജനുവരി 29 മുതൽ  ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ സമു ചിതമായി ആഘോഷിക്കുന്നു ജനുവരി 29 ന് വൈകുന്നേരം 6 മണിക്ക് കെ.വി സുമേഷ് MLA പരിപാടി ഉദ്ഘാടനം ചെയ്യും തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിക്കും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.