ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു അവസാന തിയ്യതി ജനുവരി 27.




തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ് എസ് എൽ സി പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.2023 മാർച്ചിൽ നടത്തുന്ന എസ് എസ് എൽ സി പരീക്ഷയുടെ രജിസ്ട്രേഷൻ ആണ് ആരംഭിച്ചത്.രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ സമ്പൂർണ്ണ ലോഗിനിൽ ലഭ്യമാണ്. ജനുവരി 27 ന് മുമ്പായി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. മാർച്ച് 9 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്.മാർച്ച് 29 ന് പൂർത്തിയാകും.രാവിലെ 9:30 മുതൽ 11:15 വരെയാണ് പരീക്ഷ സമയം. ഐടി പ്രക്ടികൽ പരീക്ഷ ഫെബ്രുവരി 15 മുതൽ 25 വരെ നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..