മുയ്യം പള്ളിവയലിലെ കെ.വി ജാനകി നിര്യാതയായി 



മുയ്യം പള്ളിവയലിലെ കെ.വി ജാനകി .75 വയസ് നിര്യാതയായി.

ഭർത്താവ് പരേതനായ കെവി കണ്ണൻ.

മക്കൾ. പത്മജ പെരിങ്ങോം .ബിന്ദു. ബാലകൃഷ്ണൻ നരിക്കോട്. പ്രമോദ്. വിനോദ്. ഗൾഫ് .

 സഹോദരങ്ങൾ . .ചന്ദ്രൻ പുഴാതി . ബാബു ,പുളിപ്പറമ്പ .രാജൻ പള്ളിവൽ.പരേതരായ . ഹൈമാവതി . ഹരിദാസൻ . സുരേന്ദ്രൻ . .

സംസ്കാരം രാവിലെ 11 മണിക്ക് മഞ്ചാൽ പൊതു ശ്മശാനം



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.