കമ്പിൽ നിന്ന് കളഞ്ഞു കിട്ടിയ രണ്ടു പവന്റെ സ്വർണമാല ഉടമസ്ഥനെ തിരിച്ച് നൽകി യുവാവ് മാതൃകാട്ടി .

 കളഞ്ഞു കിട്ടയ രണ്ടു പവൻ സ്വർണ്ണമാല ഉടമസ്തന് തിരിച്ചു നൽകി യുവാവ് മാതൃക കാട്ടി



കമ്പിൽ : കമ്പിൽ നിന്ന് കളഞ്ഞു കിട്ടിയ രണ്ടു പവന്റെ സ്വർണമാല ഉടമസ്ഥനെ തിരിച്ച് നൽകി യുവാവ് മാതൃകാട്ടി .സൈബർ ടെക്ട്യൂഷൻ സെൻറർ ഡയറക്ടർ വി പി നവാസ് ആണ് കമ്പിൽ സ്വദേശിയായ പി .ചന്ദ്രനു മയ്യിൽ പോലീസ് സ്റ്റേഷനിൽ വച്ച് രണ്ട് പവൻ സ്വർണ്ണമാല തിരികെ നൽകിയത്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..