തേറളായി മാപ്പിള എയുപി സ്കൂളിലേക്ക് പൂർവ്വ വിദ്യാർത്ഥികളായ
പൂർവ്വ വിദ്യാർത്ഥികളായ ടീം സി ആർ സി യുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് ബെഞ്ച് കൈമാറി.
അറിവിന്റെ ആദ്യാക്ഷരം കുറിച്ച തേറലായി മാപ്പിള എയുപി സ്കൂളിലേക്ക് പൂർവ്വ വിദ്യാർത്ഥികളായ ടീം സി ആർ സി യുടെ വക ബെഞ്ച് കൈമാറി ഹെഡ്മിസ്ട്രസ് പുഷ്പലത ടീച്ചറുടെ കൂടെ മറ്റു അധ്യാപകരും ചേർന്ന് ഏറ്റുവാങ്ങി

Comments
Post a Comment