ഗാന്ധി പ്രതിമ അനാവരണവും യുഎസ് എസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നൽകി



പി കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലിം യു പി സ്കൂളിൽ1979-80 VII ക്ലാസ് ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ 'തിരുമുറ്റത്ത് ഒരു വട്ടംകൂടി' സ്പോൺസർ ചെയ്യുന്ന ഗാന്ധി പ്രതിമ അനാവരണവും യുഎസ് എസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അമോദനവും നൽകി 2023 ജനുവരി 26 ന് രാവിലെ 10 മണിക്ക് പി.പി ഷാ ജീർ( പ്രസിഡന്റ് കല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്) അദ്ധ്യക്ഷതയിൽ എം വിജിൽ എംഎൽഎ നിർവ്വഹിച്ചു.



ചടങ്ങിൽ ശില്പി ശ്രീ ഉണ്ണി കാനായിയെ ആദരിക്കുകയും ചെയതു. ശ്രീമതി പി.വി ബിന്ദു( ഹെഡ്മിസ്ട്രസ്സ്) സ്വാഗതം പറയുകയും പി ഗോവിന്ദൻ( ചെയർമാൻ സ്കൂ വികസന സമതി) കെ. പ്രീത ( മെമ്പർ ബ്ലോക്ക് പഞ്ചായത്ത്) കെ. സിജു( മെമ്പർ കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്ത്) കെ.രാജീവൻ(സെക്രട്ടറി ഇരിണാവ് ബാങ്ക്) കെ.വി പ്രമീള കുമാരി( 1979 - 80 ബാച്ചി പൂർവ്വ വിദ്യാർത്ഥി) എന്നിവർ ആശംസ പ്രസംഗം നടത്തുകയും കെ സുധാകരൻ(PTA പ്രസിഡന്റ്) നന്ദി രേഖപ്പെടുത്തുകയും ചെയ്തു സ്കൂൾ മാനേജർ പി രഘുവിന്റ സാന്നിദ്ധ്യവും ഉണ്ടായി.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.