CPI(M) ബഹുജന ധർണ്ണ സംഘടിപ്പിച്ചു.



ചട്ടുകപ്പാറ- സംസ്ഥാന സർക്കാറിനെ ദുർബ്ബലപ്പെടുത്താനും, സാമ്പത്തികമായി ശ്വാസം മുട്ടിക്കാനുമുള്ള നടപടികൾ സ്വീകരിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വെങ്ങാറമ്പിൽ ബഹുജന ധർണ്ണ സംഘടിപ്പിച്ചു.CPI(M) മട്ടന്നൂർ Ac അംഗം കെ.സി.മനോജ് ഉൽഘാടനം ചെയ്തു.വേശാല ലോക്കൽ കമ്മറ്റി അംഗം കെ.ഗണേശൻ അദ്ധ്യക്ഷ്യം വഹിച്ചു.CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ അനിൽകുമാർ, ഏറിയ കമ്മറ്റിയംഗം എം.വി.സുശീല ,വേശാല ലോക്കൽ കമ്മറ്റി അംഗം കെ.നാണു എന്നിവർ സംസാരിച്ചു. വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.




Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം