മാണിയൂരിലെ രമേഷ് ബാബു  നിര്യാതനായി




മാണിയൂരിലെ രമേഷ് ബാബു (52) നിര്യാതനായി. തളിപ്പറമ്പിലെ ഇൻഡ്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഡെവലപ്മെന്റ് ഓഫീസറാണ്. പരേതരായ ചെരുവാക്കര ബാലകുമാരൻ- യു.വി.പി കാർത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ ലിജി. മക്കൾ: അനുകീർത്ത്, അശ്വതി. സഹോദരങ്ങൾ: ദീപിക (ചെറുകുന്ന്), ശൈലജ (കൂടാളി), പവനൻ (മയ്യിൽ), ശിവദീപൻ (ടെക്നിക്കൽ ഹൈസ്കൂൾ, നടുവിൽ), പരേതരായ ജ്യോതി (ഇരിണാവ്), വനജ (കുഞ്ഞിമംഗലം). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പൊറോളം പൊതു ശ്മശാനത്തിൽ നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.