കമ്പിൽ തെരുവിലെ അലച്ചി പ്രമോദിന്റെ ഒന്നാം ചരമ വാർഷികത്തിൽ

ഒന്നാം ചരമ വാർഷികത്തിൽ IRPC ക്ക്‌ ധന സഹായം നൽകി




കമ്പിൽ തെരുവിലെ അലച്ചി പ്രമോദിന്റെ ഒന്നാം ചരമ വാർഷികത്തിൽ IRPC ക്ക്‌ ഭാര്യ സോയയും കുടുംബവും ധന സഹായം നൽകി. CPM നാറാത്ത് ലോക്കൽ കമ്മിറ്റി അംഗം സ. അരക്കൻ പുരുഷോത്തമൻ ഏറ്റുവാങ്ങി.I. R. P. C. ലോക്കൽ ഗ്രൂപ്പ്‌ കൺവീനർ ജയ പ്രകാശ് ലാൽ, ലോക്കൽ കമ്മിറ്റി അംഗം T. ലീല, ബ്രാഞ്ച് സെക്രട്ടറി ഗംഗാദരൻ,I. R. P. C. അംഗം കുമാരി, കെ. ലീല തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..