പള്ളിക്കുന്ന് ഇടച്ചേരി രാജൻ പീടികക്ക് സമീപം പാറമ്മൽ ഹൗസിൽ സജീവൻ നിര്യാതനായി 




പള്ളിക്കുന്ന് ഇടച്ചേരി രാജൻ പീടികക്ക് സമീപം

പാറമ്മൽ ഹൗസിൽ സജീവൻ(56)(ബി എസ് എൻ എൽ താത്കാലിക ജീവനക്കാരൻ) നിര്യാതനായി.സംസ്കാരം ഇന്ന് (27/1,വെള്ളിയാഴ്ച്ച) രാവിലെ 11 ന് പയ്യാമ്പലത്ത്.

ഭാര്യ : ഷീബ. മക്കൾ : ആതിര , ആരതി,പരേതയായ നിധിന.

അച്ഛൻ : പരേതനായ നാരായണൻ

അമ്മ : രോഹിണി

സഹോദരി : വിനീത... 🌹🌹🌹🌹

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.