കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഗെയിംസ് ഫെസ്റ്റിവൽ (ക്രിക്കറ്റ്) മത്സരത്തിൽ

 നാറാത്ത് ഗ്രാമ പഞ്ചായത്തിന് രണ്ടാം സ്ഥാനം




കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഗെയിംസ് ഫെസ്റ്റിവൽ (ക്രിക്കറ്റ്) മത്സരത്തിൽ നാറാത്ത് ഗ്രാമ പഞ്ചായത്തിന് രണ്ടാം സ്ഥാനം. ഫൈനലിൽ കണ്ണപുരം ഗ്രാമ പഞ്ചായത്തിനോടാണ് നാറാത്ത് പരാജയപ്പെട്ടത്...

വിജയികൾക്ക് കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ ട്രോഫികൾ വിതരണം ചെയ്തു...

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.