കല്ല്യാശ്ശേരി സർവ്വീസ് റോഡനുവദിക്കുക അടി പാത / മേൽ പാത നിർമ്മിക്കുക ആവശ്യവുമായി KPRGHSS ലെ കുട്ടികൾ നടത്തിയ മനുഷ്യ ചങ്ങല .





 NH66-ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കല്ല്യാശ്ശേരിയിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന തരത്തിൽ നടക്കുന്ന നിർമ്മാണ പ്രവൃത്തി പുന:പരിശോധിക്കുവാനും കല്യാശ്ശേരിയിൽ ജില്ലയുടെ നാനാഭാഗത്തു നിനും വന്നുചേരുന്ന സ്കൂൾ കുട്ടികൾക്കുൾപെടെ സൂളിൽ വന്നു പോകാൻ പാകത്തിൽ അടി പാത / മേൽ പാത നിർമ്മിക്കുക; കല്ല്യാശ്ശേരി സർവ്വീസ് റോഡനുവദിക്കുക. ; നിർദ്ദിഷ്ട ടോൾ പാസ വയക്കര വയലിലേക്ക് മാറ്റുക. എന്ന ആവശ്യവുമായി KPRGHSS ലെ കുട്ടികൾ നടത്തിയ മനുഷ്യ ചങ്ങല .



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.