ഒന്നാം ചരമവാർഷികദിനത്തിൽ IRPCകണ്ണാടിപ്പറമ്പ് ലോക്കലിലേക്ക് വാക്കറും വാക്കിംഗ്സ്റ്റിക്കുകളും നൽകി.
CPIM കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി സ:ബൈജു വിന്റെ അച്ഛൻ കരിമ്പിൽ രാഘവൻ എന്നവരുടെ ഒന്നാം ചരമവാർഷികദിനത്തിൽ IRPCകണ്ണാടിപ്പറമ്പ് ലോക്കലിലേക്ക് വാക്കറും വാക്കിംഗ്സ്റ്റിക്കുകളും നൽകി. ചടങ്ങിൽ കുടുംബാംഗങ്ങളും irpc ചെയർമാനും പഞ്ചായത്ത് പ്രസിഡണ്ടും ആയ കെ രമേശൻ പത്താം വാർഡ് മെമ്പർ എ ശരത്ത് ,എം സന്തോഷ്,കെ രാജീവൻ, നിധിൻ,പ്രജിത്ത് എന്നിവർ പങ്കെടുത്തു

Comments
Post a Comment