കണ്ണാടിപ്പറമ്പ് : ഇന്ന് രാവിലെ കണ്ണൂരിൽ

 അല്ലാമാ ഇഖ്ബാൽ ഉറുദു ജില്ലാ ടാലൻറ് മീറ്റിൽ ദേശസേവയുടെ താരമായി ഫാത്തിമ ശദ



കണ്ണാടിപ്പറമ്പ് : ഇന്ന് രാവിലെ കണ്ണൂരിൽ വെച്ച് നടന്ന അല്ലാമാ മുഹമ്മദ് ഇഖ്ബാൽ ഉർദു ടാലന്റ് മീറ്റ് ജില്ലാ തല മത്സരത്തിൽ കണ്ണാടിപ്പറമ്പ് ദേശസേവ യു പി സ്കൂളിലെ ആറാം ക്ലാസുകാരി ഫാത്തിമത്ത് ശദ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തല മത്സരത്തിന് യോഗ്യത നേടി.

കണ്ണാടിപ്പറമ്പ് ചെങ്ങിനിക്കണ്ടിയിലെ ഉമൈബാന്റെയും മുസ്തഫയുടെയും മകളാണ്. ഈ കഴിഞ്ഞ പാപ്പിനിശ്ശേരി സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ ഉർദു ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതും ഈ മിടുക്കിയായിരുന്നു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..