പുല്ലാഞ്ഞ്യോട് എ എൽ പി സ്കൂളിൽ ഹാപ്പി ഡ്രിങ്ക്സ് ഡേ വിപുലമായി ആഘോഷിച്ചു



നല്ല ആരോഗ്യത്തിന് പ്രകൃതിദത്ത പാനീയങ്ങൾ ശീലമാക്കുക എന്ന് ഓർമ്മിപ്പിച്ചു കൊണ്ട് എല്ലാ ക്ലാസുകളിലും വിവിധ പ്രകൃതി പാനീയങ്ങളുടെ നിർമ്മാണവും പ്രദർശനവും നടന്നു. ഹെഡ്മിസ്ട്രസ് സുനിത കുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു.





Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??