പഴയങ്ങാടി സ്വദേശിയായ യുവാവിന് ഗോൾഡൻ വിസ കെ പി ഷിറാസിനാണ് ഗോൾഡൻ വിസ ലഭിച്ചത്



പ്രൊഫഷണൽ വിഭാഗത്തിൽ പത്ത് വർഷം കാലാവധിയുള്ള ഗോൾഡൻ വിസ ലഭിച്ചിരിക്കുന്നത്.


17 വർഷമായി ദുബായിലെ മൾട്ടി നാഷണൽ ഓയിൽ 

ഗ്യാസ് കമ്പനിയുടെ കൊമേഴ്സ്യൽ വിഭാഗം മേധാവിയാണ്. 


ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നും എം ബി എ നേടി ബേങ്കിംഗ് മേഖലയിലും,

യുകെയിലും ജോലി ചെയ്തിരുന്നു 


അന്താരാഷ്ട്ര എണ്ണ വാതക കമ്പനികളിൽ ലീഗൽ കോമേഴ്സിൽ വിഭാഗത്തിലും ജോലി ചെയ്തിരുന്നു 


പഴയങ്ങാടി ടൗണിലെ പി കെ അബ്ബാസിന്റെയും കെ പി എന്നിവരുടെയും മകനാണ് ,

ഭാര്യ ശബാന മക്കൾ സാഷാ , സെറിൻ 


വിദേശത്തും സ്വദേശത്തും ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമാണ് കെ പി ഷിറാസ് 


പഴയങ്ങാടിയിലെ "കെയർ "സംഘടനയുടെ സ്ഥാപകാഗംവും കൂടിയാണ്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.