ആർക്കേത്ത് കൃഷ്ണൻ നിര്യാതനായി
കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിനു സമീപം ആർക്കേത്ത് കൃഷ്ണൻ (73 വയസ്സ്) നിര്യാതനായി. ഭാര്യ: കണ്ടമ്പേത്ത് സരോജിനി മക്കൾ : മിനിമോൾ (മഴൂർ ) സുരേഷ്കുമാർ , അനിൽകുമാർ . മരുമക്കൾ : ഹരിദാസൻ (ഷാർജ )നിഷ ച്രട്ടുകപ്പാറ)ബിനിത (പറവൂർ ) സഹോദരങ്ങൾ: ആർക്കേത്ത് ജാനകി ( ചുഴലി ) ദേവി (മഴൂർ ) ഗോവിന്ദൻ ,കുഞ്ഞിരാമൻ , കമല (കൂനം) സംസ്കാരം കാഞ്ഞിരങ്ങാട് പൊതു ശ്മശാനത്തിൽ .

Comments
Post a Comment