പുതിയതെരു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആദരിച്ചു

പത്മശ്രീ. എസ് ആർ ഡി പ്രസാദിനെ ആദരിച്ചു



കേന്ദ്ര ഗവണ്മെന്റിന്റെ 2023 ലെ പത്മശ്രീ അവാർഡ് ലഭിച്ച കളരി ഗുരുക്കൾ എസ് ആർ ഡി പ്രസാദിനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആദരിച്ചു.

കെ അബ്ദുൽ സലാം ഹാജി അധ്യക്ഷത വഹിച്ചു. പി എം മനാഫ്, കെ ജയൻ, സി രവീന്ദ്രൻ, മെഹറൂഫ് സി എൻ, സുരേഷ് മലബാർ, പി എം അമീർ തുടങ്ങിയവർ സംബന്ധിച്ചു.


Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം